Surprise Me!

IPL 2018: ചെന്നൈ സൂപ്പര്‍ കിങ്സ് താരം ദീപക് ചാഹറിന്റെ സഹോദരിയാണ് മാല്‍തി | Oneindia Malayalam

2018-04-30 474 Dailymotion

IPL 2018: Malti Chahar, The Mystery girl’s identity revealed <br /> ചെന്നൈ സൂപ്പര്‍ കിങ്സ് താരം ദീപക് ചാഹറിന്റെ സഹോദരിയാണ് മാല്‍തി. തന്റെ സഹോദരന്റെ കളി കാണാനെത്തിയതായിരുന്നു മാല്‍തി. മോഡലും അഭിനേത്രിയുമായ മാല്‍തി ഒരു കട്ട ധോണി ആരാധിക കൂടിയാണ്. ചെന്നൈയുടെ എല്ലാ മൽസരങ്ങളും മാല്‍തി കാണാനെത്തിയിരുന്നു. <br />#IPL2018 #CSK #MSD

Buy Now on CodeCanyon